അമ്മു (80) നിര്യാതയായി

പരപ്പനങ്ങാടി:കയറ്റിച്ചാലില്‍ കണ്ടം ചിറക്കല്‍ പരേതനായ സാമിക്കുട്ടിയുടെ ഭാര്യ അമ്മു (80) നിര്യാതയായി.മക്കള്‍:പ്രേമ ,വേലായുധന്‍ , ഉഷ. കല്ലായി ശശി,രേണുക ,ദിലീഷ് . മരുമക്കള്‍:ആണ്ടി,ചന്ദ്രന്‍,അംബിക, മിനി,നളിനി.

 

 

Share news
error: Content is protected !!
Scroll to Top