അമ്മാറമ്പത്ത് കമ്മദ് കുട്ടി ഹാജി (85 നിര്യാതനായി

പരപ്പനങ്ങാടി:ഉള്ളണം നോര്‍ത്ത് സ്വദേശിയും, നെച്ചിക്കാട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റും ആയിരുന്ന അമ്മാറമ്പത്ത് കമ്മദ്കുട്ടി ഹാജി (85 നിര്യാതനായി. ഭാര്യ : സുല്‍ത്താന്‍ ബീവി ഹജ്ജുമ്മ. മക്കള്‍ :മുഹമ്മദ് ഹസ്സന്‍, നസീമുദ്ധീന്‍ (മക്ക ), ആസിഫ്, സക്കീന,സനീറ. മരുമക്കള്‍ :മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍ (കോഴിക്കോട് ),മുഹമ്മദ് ഇസ്മായില്‍(പടിക്കല്‍), പരേതയായ റസിയ, റഹ്‌മത്ത്,മുനീറ, ജംഷീന. സഹോദരങ്ങള്‍ : മുഹമ്മദ് കുട്ടി ഹാജി, പരേതനായ കോയ. മയ്യിത്ത് നിസ്‌കാരം ( നാളെ) 07/12/24 ശനി രാവിലെ 8.30 ന് നെച്ചിക്കാട് ജുമാമസ്ജില്‍.

Share news
error: Content is protected !!
Scroll to Top