അമ്മാളു നിര്യാതയായി

തിരൂര്‍: പുതുപ്പള്ളി മുക്കോലം താഴത്ത് അമ്മാളു (85) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ കുഞ്ഞക്കന്‍.
മക്കള്‍: ഭാസ്‌ക്കരന്‍, ദേവകി.
മരുമക്കള്‍: തങ്കമണി, പരേതനായ ബാലകൃഷ്ണന്‍.
സംസ്‌കാരം തിങ്കള്‍ പകല്‍ 10ന് വീട്ടുവളപ്പില്‍

 

Share news
error: Content is protected !!
Scroll to Top