
കടലുണ്ടി: അമ്പാളി ഗോവിന്ദരാജ് (65) നിര്യാതനായി പിതാവ്: പരേതനായ അമ്പാളി നാരായണൻ (നാണു). മാതാവ്: പരേതയായ ജയലക്ഷ്മി. ഭാര്യ: ഷൈന. മകൾ:ഗായത്രി. സഹോദരങ്ങൾ: മോഹനകൃഷ്ണൻ (ജൻസൺസ് ഹോട്ടൽ, കടലുണ്ടി), മനോജ് (കേക്ക് ഗാലറി,കൽപ്പറ്റ), വിനോദ് (ബിസിനസ്, കോഴിക്കോട്), പ്രീത(കോഴിക്കോട്) . സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



