Section

malabari-logo-mobile

ബദാം കുക്കി, ഒന്നു ട്രൈ ചെയ്യൂ

HIGHLIGHTS : Almond cookie

ആവശ്യമായ ചേരുവകൾ

സോഫ്റ്റ് ബട്ടർ – 5 ടേബിൾസ്പൂൺ
പൊടിച്ച പഞ്ചസാര – 2.5 ടേബിൾസ്പൂൺ
മൈദ – 100 ഗ്രാം
ബദാം പൊടി – 1.5 ടേബിൾസ്പൂൺ
ബദാം – 1.5 ടേബിൾസ്പൂൺ (അരിഞ്ഞത്)

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ബട്ടറും, പഞ്ചസാരയും നന്നായ് മിക്സ്‌ ചെയ്ത് ക്രീം രൂപത്തിലാക്കിയെടുക്കുക.ശേഷം മൈദ, ബദാം പൊടി എന്നിവ ചേർത്ത് മൃദുവായ മാവ് രൂപത്തിലാക്കുക.
ശേഷം ബട്ടർ പേപ്പറിന്റെ 2 ഷീറ്റുകൾക്കിടയിൽ 1cm കട്ടിയുള്ള ദീർഘചതുരമാക്കി പരത്തുക. മുകളിൽ അരിഞ്ഞ ബദാം ഇട്ട് വീണ്ടും പരത്തുക.ഇത് 1-2 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ശേഷം 1 സെന്റിമീറ്റർ അളവിൽ മുറിക്കുക. ശേഷം 12-15 മിനിറ്റ്,180 C-യിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ ബേക്ക് ചെയ്തെടുക്കുക.
 
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 
 
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!