Edit Content

Section

Edit Content

ഡി.എൻ.ബി. : അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : Allotment list published

2025 ലെ  ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്  www.cee.kerala.gov.in വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവർ ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ ഡിസംബർ 7 വൈകിട്ട് 4നകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!