പി.കെ. ബാലസുബ്രഹ്മണ്യൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി

പരപ്പനങ്ങാടി: കോൺഗ്രസ് നേതാവും വീക്ഷണം ദിനപത്രലേഖകനുമായ പി.കെ. ബാലസുബ്രഹ്മണ്യൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു.

വി.പി.ഖാദർ അധ്യക്ഷനായി. പി.വി.കുഞ്ഞി മരക്കാർ, സുധീഷ് പാലശ്ശേരി, ജയചന്ദ്രൻ, എ.വി.ബാലകൃഷ്ണൻ, എം.സിദ്ധാർ ത്ഥൻ, എ.വി.വിനോദ്, ഉണ്ണികൃ ഷ്ണൻ, വി.ടി. സിദ്ധീഖ്, ടി.വി. സുചിത്രൻ, നിയാസ് പുളിക്കലകത്ത്, നീലകണ്ഠൻ നമ്പൂതിരി, എൻ.പി.ഹംസക്കോയ, കെ.പി.ഷാജഹാൻ, ശശി മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ,  ബി.പി.ഹംസക്കോയ എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top