മലപ്പുറം: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ സര്‍വീസ് നടത്തുന്ന എല്ലാ പൊതുഗതതാഗത വാഹനങ്ങളിലും (ഓട്ടോറിക്ഷ, മോട്ടോര്‍ ക്യാബ്, കോണ്‍ട്രാക്റ്റ് ക്യാരേജ്, സ്റ്റേജ് ക്യാരേജ്) ഡ്രൈവറുടെ ക്യാബിന്‍ യാത്രക്കാരില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നതിനായി അക്രിലിക് ഷീറ്റ് സംവിധാനം എത്രയും പെട്ടെന്ന് സജ്ജീകരിക്കണമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



