HIGHLIGHTS : Ajith Prasad (60) passed away

പരപ്പനങ്ങാടി : അയ്യപ്പൻ കാവിനു സമീപം ലക്ഷ്മി ഇൻ്റസ്ട്രിസ് ഉടമ ഉണിക്കണ്ടം വീട്ടിൽ അജിത് പ്രസാദ് (60)അന്തരിച്ചു. ഭാര്യ ബിന്ദു , മക്കൾ ഹർഷ്യ, അഥീന, അദിൽ ദേവ്.,സഹോദരങ്ങൾ മോഹനൻ (റിട്ട. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ), ജയപ്രകാശ് (റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
