കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു

താനൂര്‍: തിരുനാവായ പട്ടര്‍ നടക്കാവില്‍ കാര്‍ ഇടിച്ചു പരുക്കേറ്റ

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  

താനൂര്‍: തിരുനാവായ പട്ടര്‍ നടക്കാവില്‍ കാര്‍ ഇടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. കൊടിഞ്ഞി പാലാ പാര്‍ക്ക് കാരംകുണ്ടില്‍ മുസ്തഫയുടെ മകന്‍ അജ്നാസ് (23) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം നടന്നത് . ഗുരുതരമായി പരിക്കേറ്റ അജ്‌നാസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് മരണംസംഭവിച്ചത്.

മാതാവ്: ഹബീബ. സഹോദരങ്ങള്‍: നിയാസ്, റഹീസ്, സാദിയ തസ്നി

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •