ഇന്ത്യയിലെ 5G ഉപയോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായി, രാജ്യത്തെ ഏറ്റവും വലിയ രണ്ട് ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും 2024-ന്റെ രണ്ടാം പകുതിയില്‍ തങ്ങളുടെ അണ്‍ലിമിറ്റഡ് 5G ഡാറ്റ പ്ലാനുകള്‍ പിന്‍വലിക്കുകയും,4G താരിഫ് ധനസമ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വരുമാന വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുമായി, നിലവിലുള്ളതിനേക്കാള്‍ 5-10% അധികം ഈടാക്കാനും സാധ്യതയുണ്ട്.
2022 ഒക്ടോബറിലായിരുന്നു റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും രാജ്യത്ത് 5G സേവനങ്ങള്‍ ആരംഭിച്ചത്. അതിനുശേഷം നിലവിലുള്ള 4G താരിഫുകളില്‍ പരിധിയില്ലാത്ത 5G സേവനങ്ങള്‍ നല്‍കിവന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




