
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡ് പൊ ലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ആക്രമി ച്ച എയര്‍ഫോഴ്‌സ് ഉദ്യോഗ സ്ഥന്‍ പിടിയില്‍ തലക്കുള ത്തുര്‍ പാവയില്‍ ചീര്‍പ്പ് അമ്പാടി വീട്ടില്‍ അക്ഷ യ്(27)നെയാണ് കസബ പൊ ലീസ് അറസ്റ്റ് ചെയ്തത്. ഹോം ഗാ ര്‍ഡ് ജോര്‍ജ് മാത്യുവിനാണ് പരി ക്കേറ്റത്.
വെള്ളി രാത്രി 12നാണ് ആക്രമണം. അക്ഷയും മറ്റ് മൂന്നുപേരും എയ്ഡ് പോസ്റ്റിനു പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഇവ രോട് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുട ര്‍ന്ന്, പേര് വിവരങ്ങള്‍ എഴുതി യെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യാണ് ഹോംഗാര്‍ഡിനെ അക്ഷയ് ആക്രമിച്ചത്. സ്ഥലത്ത്എത്തിയ പൊലീസിനോടും തട്ടി കയറി. കൂടുതല്‍ പൊലീസുകാ രെത്തിയാണ് കസ്റ്റഡിയിലെടു ത്തത്.
വ്യോമസേനാംഗമാണ ന്ന് അക്ഷയ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ തസ്തികയോ മറ്റ് വിവരങ്ങളോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അറസ്റ്റ് വെസ്റ്റ്ഹില്‍ ബാരക്‌സില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഹോം ഗാര്‍ഡ് കോഴിക്കോട് ഗവ. ജന റല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




