
കോഴിക്കോട്: ചക്കുംകടവില്‍ ഒറ്റനമ്പര്‍ ലോട്ടറി കച്ചവടം നട ത്തിയ മുസ്തഫ കപ്പക്കല്‍ (58) പൊലീസ് പിടി യില്‍. കേരള ലോട്ടറിയു ടെ അവസാനത്തെ മൂന്ന ക്കങ്ങള്‍ എഴുതി ടിക്കറ്റ് വിറ്റ് സമ്മാനാര്‍ ഹമാണെങ്കില്‍ 5000 രൂപവരെ കൊടുക്കുന്ന സമാന്തര ലോട്ട റി രീതിയാണിത്. ഇയാള്‍ മുമ്പും ഈ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടു ണ്ട്.
പന്നിയങ്കര എസ്‌ഐ കിരണ്‍ ശശിധരന്‍, എഎ സ്‌ഐ ബാബു, സീനിയര്‍ സി വില്‍ പൊലീസ് ഓഫീസര്‍ ജയകൃഷ്ണന്‍, ടി രതീഷ്, സി പിഒ ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പിടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




