പൊന്നമ്പത്ത്അഹമ്മദ് എന്ന  പി. അഹമദ്സാഹിബ് (75 ) നിര്യാതനായി

പരപ്പനങ്ങാടി: താനൂർ തയ്യാല റോഡിൽ താമസമാക്കിയ മാക്സിമ ബിസിനസ് ഗ്രൂപ്പ് ഉടമ പരപ്പനങ്ങാടിയിലെ പൊന്നമ്പത്ത്അഹമ്മദ് എന്ന  പി. അഹമദ്സാഹിബ് (75 ) നിര്യാതനായി.തലശേരിയിലെ പരേതനായ മൊയ്തു സീതിയുടെ മകനാണ്.

ഭാര്യ: ആയിശ. മക്കൾ: ശബാന , ഷബീർ അഹമദ് (മാക്സിമ സ്റ്റുഡിയോ പരപ്പനങ്ങാടി ), ശക്കീർ അഹമ്മദ് (മാക്സിമ റെഡിവേർസ് താനൂർ),  ഷാഹിന, ശമീന, ലുബ്ന, ലബീബ .

മരുമക്കൾ: നാഹിദ് ദീദി, നാസർ താനൂർ, റഫീക് വളാഞ്ചേരി , മുഹമ്മദലി പാലക്കാട്, ശരീഫ, റോഷ്നി .

Related Articles