HIGHLIGHTS : Agriculture study class was organized
പൊന്നാനി: വെളിയംങ്കോട് ഗവ: ഫിഷറീസ് എല്‍ പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൃഷി പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
കവി ശ്രീ രുദ്രന്‍ വാരിയത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഫാറൂക്ക് മണ്ണുത്തിപ്പാടം അധ്യക്ഷനായിരുന്നു. വിഷയാവതരണം പി സി.ഡബ്ലുയു ഫ് പ്രസിഡന്റ് റംല ഹനീഫ നടത്തി. കൃഷി അനുഭവം ശാരദ ടീച്ചര്‍ പങ്കു വെച്ചു.

കൃഷി ഒരു വരുമാനം എന്ന വിഷയത്തില്‍ ആരിഫ മാറഞ്ചേരി ക്ലാസ്സെടുത്തു.
ഹനീഫ കെ ടി , സംറത്ത് . ബീരാന്‍കുട്ടി , ഉസ്മാന്‍ റെഡ് . കോയ കുട്ടി മാസ്റ്റര്‍, സുനിത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു