HIGHLIGHTS : പരപ്പനങ്ങാടി:കൊക്കോ തൈ വിതരണം,പമ്പ്സെറ്റ്,കുളം കുഴിക്കല്‍,പച്ചക്കറി കൃഷിക്ക്ഡ്രിപ്പ് ഇറിഗേഷന്‍,കൂള്‍ ചേമ്പര്‍,മഴമറ,പുതിയതെങ്ങിന്‍ തോട്ട൦ നിര്‍മാണം,...
പരപ്പനങ്ങാടി:കൊക്കോ തൈ വിതരണം,പമ്പ്സെറ്റ്,കുളം കുഴിക്കല്‍,പച്ചക്കറി കൃഷിക്ക്ഡ്രിപ്പ് ഇറിഗേഷന്‍,കൂള്‍ ചേമ്പര്‍,മഴമറ,പുതിയതെങ്ങിന്‍ തോട്ട൦ നിര്‍മാണം,സമിശ്രകൃഷി,കുളം പുനരുദ്ധാരണം എന്നിവക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.ആധാര്‍ നമ്പര്‍,ബാങ്ക് പാസ്ബുക്ക്,നികുതി ശീട്ട് എന്നിവയുടെ പകര്‍പ്പുമായി പരപ്പനങ്ങാടി കൃഷിഭവനില്‍ ബന്ധപ്പെടണം ഫോണ്‍:9447003709