ആഗ്‌നേയ് കെ സി എ സ്റ്റേറ്റ് ജൂനിയര്‍ അക്കാദമിയിലേക്ക്

HIGHLIGHTS : Agney to KCA State Junior Academy

cite

പരപ്പനങ്ങാടി:കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) തിരുവനന്തപുരത്തും, തലശ്ശേരിയിലും 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ മികച്ച പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ KCA സ്റ്റേറ്റ് ജൂനിയര്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ച ആഗ്‌നേയ് .പി ,പരപ്പനങ്ങാടി എസ്എന്‍എം എച്ച്എസ്എസി ലെ വിദ്യാര്‍ത്ഥിയും ,പെനക്കത്ത് പ്രജിത്ത്, പുഷ്പലത ദമ്പതികളുടെ മകനുമാണ്.

തൃശ്ശൂര്‍ ട്രൈഡന്റ് ,ജോളി റോവേഴ്‌സ് പെരിന്തല്‍മണ്ണ, വാക്കേഴ്‌സ് പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് പരിശീലനം നടത്തിയിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!