
പരപ്പനങ്ങാടി:കേരള സംസ്ഥാന ബജറ്റില്‍ അവതരിപ്പിക്കപ്പെട്ട വികലവും അപ്രായോഗികവുമായ കോര്‍ട്ട് ഫീ പരിഷ്‌കരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ഭാരതീയ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി അഭിഭാഷക പരിഷത്ത് പരപ്പനങ്ങാടി യൂണിറ്റ് പ്രതിഷധ ദിനം ആചരിച്ചു.
അഭിഭാഷക പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ: കെ ബാബുരാജ്, പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം അഡ്വ: യു.വി സുരേന്ദ്രന്‍, യൂണിറ്റ് സെക്രട്ടറി അഡ്വ: അനില്‍ മേനോന്‍ , ട്രഷറര്‍ അഡ്വ: ടി എം പ്രിയദര്‍ശിനി, അഭിഭാഷകരായ യു.വി കലാരേഖ, ദീപ വള്ളിയില്‍, രേഷ്മ, ഹരിപ്രസാദ്, ബിന്ദ്യ, വിഷ്ണുപ്രസാദ് മുതലായവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




