Section

malabari-logo-mobile

രണ്ടാം ദിവസവും 100കോടി കളക്ഷന്‍ നേടി ‘ആദിപുരുഷ് ‘

HIGHLIGHTS : Adipurush' collects 100 crores on second day

ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും രണ്ടാം ദിവസവും 100 കോടി കളക്ഷന്‍ നേടി 300 കോടി ക്ലബില്‍ ഇടം നേടി പ്രഭാസ് ചിത്രം ‘ആദിപുരുഷ് ‘ കുതിക്കുന്നു. ചിത്രം ആദ്യ ദിവസം 140 കോടിയാണ് ആഗോളതലത്തില്‍ നേടിയത്.

ചിത്രം ആഗോള തലത്തില്‍ നിലവില്‍ 240 കോടി കളക്ഷന്‍ ആണ് നേടിയിരിക്കുന്നത് . വൈകാതെ 300 കോടി കടക്കുമെന്നാണ് ട്രൈഡ് അനലിസ്റ്റുകള്‍ പറയുന്നത്.

sameeksha-malabarinews

ചിത്രത്തിന്റെ നിര്‍മ്മാതക്കളായ യു വി ക്രീയേഷന്‍സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. പ്രഭാസ്, കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ എന്നുവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍ .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!