Section

malabari-logo-mobile

‘അവൾക്കൊപ്പം എന്നും ‘ കന്യാസ്ത്രീ ബലാത്സംഗ കേസ് കോടതിവിധിയിൽ പ്രതികരണവുമായി നടിമാർ

HIGHLIGHTS : Actresses react to nun rape case court ruling 'always with her'

കന്യാസ്ത്രീ ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയോട് പ്രതികരിച്ച് നടിമാരായ പാർവതി തിരുവോത്ത്, റിമാ കല്ലിങ്കൽ , രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ. ഫേസ്ബുക്കിൽ ഹാഷ് ടാഗുമായാണ് നടിമാർ പ്രതികരണവുമായി രംഗത്തെത്തിയത്. അവൾക്കൊപ്പം എന്നും എന്നാണ് ഹാഷ് ടാഗ് ചെയ്തിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗക്കേസ് പരാതി കൊടുത്ത സിസ്റ്റർകൊപ്പം പോരാടാൻ കൂടെ നിന്ന 5 സിസ്റ്റർമാരുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്.

sameeksha-malabarinews

നടി ആക്രമിക്കപ്പെട്ട കേസിലും ഇതേ ഹാഷ്ടാഗ് തന്നെയാണ് ആണ് താരം പോസ്റ്റ് ചെയ്തിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!