മലയാള താരം ടോവിനോ തോമസ് കോവിഡ് പോസറ്റീവ് ആയി. താരം തന്നെയാണ് സമൂഹ്യമാധ്യമങ്ങള്‍ വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
സുഖമായിരിക്കുന്നുവെന്നും രണ്ട് ദിവസമായി താന്‍ ക്വാറന്റൈനില്‍ ആയിരുന്നവെന്നും ടോവിനോ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




