ശസ്ത്രക്രിയക്ക് ശേഷം നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു. വലതുകാലിന്റെ ലിഗമെന്റിന് സാരമായി പരിക്കേറ്റ നടനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. താരം ഫിസിയോ തെറാപ്പിക്ക് വിധേയനായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും ശേഷം സുഖംപ്രാവിച്ച് വരുന്നതായി താരം ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top