സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ നടന്‍ മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു അന്തരിച്ചു. 90 വയസ്സായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. സംസ്‌ക്കാരം വൈകീട്ട് കല്‍പ്പറ്റയിലെ വീട്ടുവളപ്പില്‍ നടക്കും.
സോള്‍ട്ട് ആന്റ് പെപ്പറിനുപുറമെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്.
ഭാര്യ:മീനാക്ഷി.മക്കള്‍: പുഷ്പ,രാജന്‍,മണി,രമ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



