മഹാകുംഭമേളയില്‍ പങ്കെടുത്ത് നടന്‍ ജയസൂര്യയും കുടുംബവും

മഹാകുംഭമേളയില്‍ പങ്കെടുത്ത് നടന്‍ ജയസൂര്യയും കുടുംബവും. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ജയസൂര്യ പ്രയാഗ് രാജില്‍
എത്തിയത്. മഹാകുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിനിമ താരം ജയസൂര്യ. ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത്, വേദ എന്നിവരോടൊപ്പമാണ് ജയസൂര്യ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമുള്‍പ്പെടെ കോടിക്കണക്കിനാളുകളാണ് ദിനവും ഇവിടെ എത്തുന്നത്.

Share news
error: Content is protected !!
Scroll to Top