നടന്‍ സി വി ദേവ് അന്തരിച്ചു

കോഴിക്കോട്: നാടക ചലച്ചിത്ര നടന്‍ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. യാരോ ഒരാള്‍ ആണ് ആദ്യ ചിത്രം. സദയം, ഈ പുഴയും കടന്ന്, മനസ്സിനക്കരെ, ഉള്ളം, ഞാന്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും, ചന്ദ്രോത്സവം തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top