പത്തനംതിട്ട: യുവതിക്ക് നേരെ നടുറോഡില്‍ വെച്ച് ആസിഡ് ആക്രമണം. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആസിഡ് ഒഴിച്ചത് ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ്.
പിരക്കേറ്റ പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാര്‍ പിടികൂടി പെരുനാട് പോലീസിന് കൈമാറി.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




