HIGHLIGHTS : Achamveettil Devadasan (65) passed away
വള്ളിക്കുന്ന്: ആനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപം അച്ചം വീട്ടില്‍ ദേവദാസന്‍ (65) നിര്യാതനായി.
റിട്ട: റെയില്‍വേ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈലജ
മക്കള്‍: സായന്ത്, ഷിമോക്
മരുമകള്‍: ഷബ്‌ന
സഹോദരങ്ങള്‍: പ്രസന്ന, പ്രീതി, സുകുമാരന്‍. സംസ്‌ക്കാരം ഞായറാഴ്ച.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക