അച്ചമ്പാട്ട് കൊലത്തിക്കുട്ടി (84) നിര്യാതയായി

പരപ്പനങ്ങാടി :അച്ചമ്പാട്ട് കൊലത്തിക്കുട്ടി (84) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചെറീത് .മക്കള്‍: ശ്രീധരന്‍, രാമന്‍കുട്ടി, ശിവന്‍, സുമതി, മനോജ്, മനോഹരന്‍, യമുന. മരുമക്കള്‍ :സതി, ലീല, മിനി, ഗണപതി,സുചിത്ര, ഷാര, സുരേഷ്. സംസ്‌കാരം 12 മണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top