അച്ചമ്പാട്ട് ഹംസകുട്ടി (75)നിര്യാതനായി

പരപ്പനങ്ങാടി:ചെട്ടിപ്പടി മുടുവിങ്ങലെ അച്ചമ്പാട്ട് ഹംസകുട്ടി (75)നിര്യാതനായി
. ഭാര്യ: കുഞ്ഞീവി.മക്കള്‍: മുഹമ്മദ് അഷ്‌റഫ്, അസ്‌ക്കര്‍,ശുഹൈബ്, ഇസ്ഹാഖ്, ഖൈറുന്നിസ.മരുമക്കള്‍: ജലീല്‍ പറമ്പില്‍ പീടിക,രേഷ്മ,ഷാഹിന,റഷദ,ഫസ്‌ന. ഖബറടക്കം ഇന്ന് (തിങ്കള്‍) രാത്രി ഒമ്പതിന് ആനപ്പടി ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top