പരപ്പനങ്ങാടി: അഞ്ചപ്പുര ജുമാ മസ്ജിദ് നാഇബ് മുത്തവല്ലി അഞ്ചപ്പുരയിലെ അച്ചമ്പാട്ട് ഹംസകുട്ടി എന്ന ബാപ്പുട്ടി (68)നിര്യാതനായി. ഖബറടക്കം വ്യാഴം പകല്‍ 8.30 ന് പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പിതാവ്:ഹാജി കെ.മുഹമ്മദ് നഹ.മാതാവ്: നഫീസ ഹജജുമ്മ.ഭാര്യ: ഇന്ദു ബീവി. മക്കള്‍:ഷമീര്‍ നഹ,അഫ്‌സല്‍ നഹ,ഫൈസല്‍ നഹ.മരുമക്കള്‍: സാജിത (കല്‍പ്പകഞ്ചേരി), സാജിത (കുന്നു പുറം),സഫാന (കച്ചേരിക്കുന്ന്). സഹോദരങ്ങള്‍: കുട്ടിക്കമ്മു (പരപ്പനങ്ങാടി സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ്), ബീവാത്തു, സൈനബ, കദീജ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



