
തിരൂര്‍: ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. ചെറുതുരുത്തി തച്ചകത്ത് അബ്ദുള്‍ ഷഫീഖ് (28)ആണ് പിടിയിലായത്. ഓട്ടോറിക്ഷയില്‍ യാ ത്ര ചെയ്യവേ ഡ്രൈവര്‍ കല്‍പ്പക ഞ്ചേരി കല്ലിയില്‍ പറമ്പ് സ്വദേശി ഉണ്ണികൃഷ്ണനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നാണ് ഷഫിഖ് തിരൂര്‍ ഭാഗത്തേ ക്ക് ട്രിപ്പ് വിളി ച്ചത്. തിരൂരി ലെ ബാറില്‍ കയറി മദ്യപി ച്ചശേഷം വെട്ടം ഭാഗത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ചീര്‍പ്പ് ഭാഗത്തുവ
ച്ച് ഡ്രൈവറുടെ ചെവിക്കും തല ക്കും കത്തികൊണ്ട് കുത്തി.
ഉണ്ണി കൃഷ്ണന്‍ ബഹളംവച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വെട്ടത്തെ സ്വകാര്യ മാനസി കാരോഗ്യ ആശുപത്രിയിലേക്ക് പോയ പ്രതിയെ തിരൂര്‍ ഇന്‍സ്‌പെ ക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃ ത്വത്തില്‍ അറസ്റ്റ് ചെയ്തു. മാസങ്ങ ള്‍ക്കുമുമ്പ് പ്രതി ഇവിടെ ചികി ത്സതേടിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




