ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട് : ഉമ്മയെ വെട്ടിക്കൊന്ന കേസി ലെ പ്രതിയെ മാനസികാരോ ഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പി ച്ചു. അടിവാരം മുപ്പതേക്കര്‍ സ്വദേശിയായ സുബൈദയെ വെട്ടിക്കൊന്ന മകന്‍ ആഷിഖി നെയാണ് കുതിരവട്ടത്തെ മാ നസികാരോഗ്യ കേന്ദ്രത്തിലേ ക്ക് മാറ്റിയത്. കൊലപാതക ത്തിന് പിന്നാലെ റിമാന്‍ഡി ലായ ആഷിഖ് കോഴിക്കോട് സ്‌പെഷ്യല്‍ സബ്ജയിലില്‍ കഴിയവേ മാനസികവിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാ ണ് മാറ്റം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനിരിക്കു കയായിരുന്നു.

സുബൈദയെ ആഷിഖ് വെട്ടിക്കൊന്ന ശേഷമുള്ള സി സിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കൊടുവാള്‍ വാങ്ങിപ്പോകുന്നതും കൃത്യനിര്‍ വഹണത്തിന് ശേഷം കത്തി കഴുകുന്നതുമടക്കമുള്ള ദൃശ്യങ്ങ ളാണ് പൊലീസ് ശേഖരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പകല്‍ 2.30ഓടെ സുബൈദയു ടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോട്ടെ വീ ട്ടില്‍ വച്ചായിരുന്നു കൊലപാ തകം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top