HIGHLIGHTS : Accident during well construction at Puduponnani: One injured
പൊന്നാനി: കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പുതുപൊന്നാനി എം.ഐ ഗേള്‍സ് സ്‌കൂളിന് സമീപത്തെ പള്ളിത്താഴത്ത് ഷിഹാബ് എന്നയാളുടെ വീട്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന കിണര്‍ ഇടിഞ്ഞാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ പരിക്കുപറ്റിയ കിണര്‍ നിര്‍മ്മാണ തൊഴിലാളി കുറ്റിപ്പുറം സ്വദേശി മേയാട്ടുപറമ്പില്‍ സുന്ദരരാജ് എന്നയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് കിണറില്‍ നിന്നും പുറത്തെടുത്ത് അല്‍ ഫസാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ടാണ് അപകടംസംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
