
തിരൂരങ്ങാടി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ഗ്ലാസിന് മുകളിലേക്ക് ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനിടയില്‍ സിമന്റ് സ്‌പ്രേ തെറിച്ച് മെയിന്‍ ഗ്ലാസ് പൊട്ടി. ആര്‍ക്കും പരിക്കില്ല.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കക്കാട് വെച്ചാണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസിന് മുകളിലേക്കാണ് സിമന്റ് സ്‌പ്രേ വീണ് ഗ്ലാസ് പൊട്ടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




