ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ ബൈക്കിന് പിറകില്‍ ഈക്കോ വാന്‍ ഇടിച്ച് അപകടം: യുവാവിന് പരിക്ക്

പൊന്നാനി:തങ്ങള്‍പ്പടിയില്‍ ബൈക്കിന് പിറകില്‍ ഈക്കോ വാന്‍ ഇടിച്ച് അപകടം. അപകടത്തില്‍ യുവാവിന് പരിക്ക്. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അണ്ടത്തോട് തങ്ങള്‍പ്പടി പെട്രോള്‍ പമ്പിന് മുന്‍വശം ഇന്ന് കാലത്ത് 6.20 ഓടെയാണ് ബൈക്കിന് പിറകില്‍ ഈക്കോ വാന്‍ ഇടിച്ച് അപകടം ഉണ്ടായത്.

അപകടത്തില്‍ പരിക്ക് പറ്റിയ ബൈക്ക് യാത്രികനും എറണാംകുളം സ്വദേശിയുമായ യാസിര്‍ (24) എന്നവരെ അണ്ടത്തോട് ഡ്രൈവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top