അബൂബക്കര്‍ (56 ) നിര്യാതനായി

പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി പരേതനായ ചപ്പങ്ങത്തില്‍ കുഞ്ഞാലന്‍കുട്ടിയുടെ മകന്‍ അബൂബക്കര്‍ (56 ) നിര്യാതനായി . ഭാര്യ: ഷാഹിദ. മക്കള്‍: ഫാത്തിമ, മാജിദ, അബ്ദുല്‍ ജലീല്‍, ഷിയാദ്. മരുമക്കള്‍:
ഷിനാസ് (വേങ്ങര) , റിയാസ് (പുകയൂര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top