പുതിയകത്ത് അബ്ദുറഹ്മാൻ കുട്ടി (81) നിര്യാതനായി

HIGHLIGHTS : Abdurahman Kutty (81) of Puthiyakat passes away

പരപ്പനങ്ങാടി:ചെട്ടിപ്പടി തലാഞ്ചേരി റോഡിൽ താമസിക്കുന്ന എറമാക്കാവീട്ടിൽ പുതിയകത്ത് അബ്ദുറഹ്മാൻ കുട്ടി എന്ന ഇമ്പിച്ചാക്ക (81) നിര്യാതനായി.

സഹോദരങ്ങൾ പരേതനായ കുഞ്ഞഹമ്മദ് കുട്ടി മരക്കാർ,
മുഹമ്മദ് കുട്ടി.

കബറടക്കം വ്യാഴം രാവിലെ 9 മണിക്ക്
അങ്ങാടി വലിയ ജുമാമസ്ജിദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!