Section

malabari-logo-mobile

അബ്ദുറഹ്മാന്‍ (82) നിര്യാതനായി

HIGHLIGHTS : Abdur Rahman (82) passed away

പരപ്പനങ്ങാടി: കാളംതിരുത്തിയിലെ കാക്കത്തടം അബ്ദുറഹ്മാന്‍ (82) നിര്യാതനായി.ഭാര്യ:പാത്തുമ്മ .മക്കള്‍:അബ്ദുല്‍ഗഫൂര്‍, അബ്ദുസ്സലാം, അബ്ദുല്‍ഹമീദ്, ഹാരിസ്, സകീന, അസ്മാബി, പരേതനായ മുസ്തഫ.മരുമക്കള്‍:അയ്യൂബ്, സൈതലവി, സുലൈഖ, സൗദ, സജ്ന, സുബൈദ. സഹോദരങ്ങള്‍ :മുഹമ്മദ്, ആയിഷ, ഹാജറ, ശരീഫ, സുലൈഖ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!