അബ്ദുല്ലക്കുട്ടി(60) നിര്യാതനായി

പരപ്പനങ്ങാടി: ഒട്ടുമ്മൽ ബീച്ചിലെ പഞ്ചാര അബ്ദുല്ലക്കുട്ടി(60) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: അർഫാൻ, ഫവാസ്, ഇഹ്‌സാൻ, റസീന, സഫൂറ.

Share news
error: Content is protected !!
Scroll to Top