Section

malabari-logo-mobile

ചെമ്പയില്‍ അബ്ദുല്‍ മഹ്റൂഫ് നിര്യാതനായി

HIGHLIGHTS : Abdul Mahroof Passesaway

പരപ്പനങ്ങാടി: പുത്തരിക്കലെ പൗരപ്രമുഖനും പ്രവാസിമലയാളിയുമായ ചെമ്പയില്‍ അബ്ദുല്‍ മഹ്റൂഫ് (65)നിര്യാതനായി. പുത്തരിക്കല്‍ നജ്മുല്‍ ഹുദാപള്ളി, മദ്രസ്സ കമ്മറ്റി അംഗമാണ്.
ഭാര്യ: നസീമ.
മക്കള്‍: ഷഹബാസ് അഹമ്മദ്, ഷഹനാസ്, ഷിബില ഫാത്തിമ.
മരുമക്കള്‍: സുഹൈല്‍ കോട്ടക്കല്‍, ഷംസീര്‍ തിരൂര്‍.
സഹോദരങ്ങള്‍: ഹസ്സന്‍ബാവ, നഫീസ, പരേതരായ മറിയുമ്മ, ആയിഷ, സൈനബ, മൊയ്തീന്‍കുട്ടി, ഫാത്തിമ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!