അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ (78) നിര്യാതനായി

തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ അധ്യാപകന്‍ തയ്യില്‍ അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ (78) നിര്യാതനായി.
ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി, നൂറുല്‍ ഇസ്ലാം മദ്രസ്സയിലും ദീര്‍ഘകാലം സേവനമനുഷ ടിച്ചിട്ടുണ്ട്.
ഭാര്യ: ആസിയ.മക്കള്‍: അബ്ദുല്‍ റഷീദ് (അധ്യാപകന്‍, ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരൂരങ്ങാടി),മുജീബ് റഹ്മാന്‍, നൗഷാദ്, ബുഷ്‌റ, റബീബ, ബരീറ,
മരുമക്കള്‍: മുഹമ്മദ് ബഷീര്‍ (അധ്യാപകന്‍, കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം),അഷ്‌റഫ് (പാറക്കാവ്),ശംസുദ്ധീന്‍ (എടരിക്കോട്),റസിയ (അധ്യാപിക, എ.എം.എല്‍.പി.സ്‌കൂള്‍, പെരുമ്പുഴ),നുസൈബ, ഫാത്തിമ സുഹ്‌റ.

Share news
error: Content is protected !!
Scroll to Top