ജി എം എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ ആധാർ ക്യാമ്പ് 

 

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ജിഎംഎൽപി സ്കൂൾ പരപ്പനങ്ങാടിയുടെ പ്രധാന അധ്യാപിക പിജി മിനി ടീച്ചറുടെ യാത്രയയപ്പിൻ്റെ അനുബന്ധ പരിപാടിയായാണ് സ്കൂളിൽ ആധാർ ക്യാമ്പ് നടത്തുന്നത്.

പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സഹകരണത്തോടുകൂടി ഫെബ്രുവരി 13, 14 തീയതികളിൽ രാവിലെ 10:00 മുതൽ 4:30 വരെയാണ് ക്യാമ്പ് ഉണ്ടാവുക.

പ്രദേശവാസികളുടെ ആധാർ എടുക്കൽ, ആധാർ പുതുക്കൽ തുടങ്ങി ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകും.
Contact No:9048893993,9645402628,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top