Section

malabari-logo-mobile

എ.എ റഹീം സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി

HIGHLIGHTS : AA Rahim is the CPI (M) Rajya Sabha candidate

തിരുവനന്തപുരം: എ.എ റഹീം സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. സിപിഎം അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായ എ എ റഹീമിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശിച്ചിരിക്കുന്നത്.

sameeksha-malabarinews

3 രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകളില്‍ സിപിഐ എമ്മും സിപിഐയുമാണ് മത്സരിക്കുന്നത്. സിപിഐ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറിനെയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!