തിരൂരങ്ങാടി: ചെമ്മാട് വാടക റൂമില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കര സ്വദേശിയും വര്‍ഷങ്ങളായി കക്കാട് തിരൂരങ്ങാടി പ്രദേശങ്ങളില്‍ താമസക്കാരനുമായ പുത്തന്‍പറമ്പില്‍ റാഫി (45) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




