പൊന്നാനി പുഴയില്‍ തോണിമറിഞ്ഞ് യുവാവിനെ കാണാതായി

തിരൂര്‍: പൊന്നാനി ചേന്നര പെരുന്തിരുത്തി തെക്കെ കടവില്‍ തോണിമറിഞ്ഞ് യുവാവിനെ കാണാതായി. മുട്ടന്നൂര്‍ സ്വദേശി ഷക്കീല്‍(27)നെയാണ് കാണാതായത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്. ആറുപേരാണ് തോണിയിലുണ്ടായിലുണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.

ഷക്കീലിനായി നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.

Share news
error: Content is protected !!
Scroll to Top