Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ യുവാവ് കടലില്‍ വീണ് മരണപ്പെട്ടു

HIGHLIGHTS : A young man fell into the sea and died in Parappanangadi

പരപ്പനങ്ങാടി: യുവാവ് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മരണപ്പെട്ടു. ആവിയില്‍ബീച്ച് സ്വദേശിയും ഇപ്പോള്‍ കൊടക്കാട് താമസിക്കുന്ന പോക്കര്‍മുല്ലക്കാന്റകത്ത് ഫൈസലിന്റെ മകന്‍ ഫൈജാസ് (24)ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. തോണിയില്‍ നിന്ന് മീന്‍ കോരുന്നതിനിടെ കടലില്‍ വീണാണ് അപകടം സംഭവിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

sameeksha-malabarinews

മാതാവ് : സുബൈദ. സഹോദരങ്ങള്‍: സുഫൈല്‍, ഫാരിസ്, സുമയ്യ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!