ചാവക്കാട്  നിയന്ത്രണംവിട്ട സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

ചാവക്കാട്  സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം.
ചാവക്കാട് ഒരുമനയൂർ മുത്തമ്മാവ് സ്വദേശി വിനേഷ് ആണ് മരിച്ചത്.

മണത്തല വോൾഗയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ  ഇലക്ട്രിക് പേസ്റ്റിലിടിക്കുകയായിരുന്നുവെന്നാണ് വിവരം.

പരിക്കേറ്റ വിനേഷിനെ സമീപത്തെ  ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top