
എടക്കര : പോത്തുക ല്ല് മുണ്ടേരി യില്‍ യുവാവ് ഷോക്കേറ്റ് മരി ച്ചു. മുറംതു ക്കിയിലെ കുരുന്നപ്പ ള്ളി റിനേ ഷ് (33)ആണ് മരിച്ചത്.
ഞായര്‍ രാത്രി പത്തിനാണ് സംഭവം. വീടിന് പുറത്തെ ബാത്ത്‌റൂമി ലെ ബള്‍ബ് മാറ്റിയിടുന്നതിനി ടെ ഷോക്കേല്‍ക്കുകയായിരു ന്നു. ഉടന്‍ പോത്തുകല്ല് സ്വകാ ര്യ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല.
മൃത ദേഹം നിലമ്പുര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: ജോസഫ്. അമ്മ: മേരി. സഹോദരങ്ങള്‍: റീന, റിനി, റിജേഷ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




