ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരണപെട്ടു

പരപ്പനങ്ങാടി : ബൈക്കില്‍ രാവിലെ ജോലിക്ക് പോവുന്ന വഴി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെട്ടിപ്പടി ആനപ്പടി ചെമ്മല അബ്ദുല്‍ റഷീദ് (49) ആണ് ഇന്ന് രാവിലെ ബൈക്കില്‍ യാത്ര ചെയ്യവെ ഹൃദയാഘാതം മൂലം മരിച്ചത്. തളര്‍ന്ന് വീണ ഇദ്ദേഹത്തെ
ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. ചെട്ടിപ്പടിയിലെ ആദ്യകാല ഡ്രൈവറായിരുന്നു. ഭാര്യ: ഹസീന.മക്കള്‍: ഖാജ , ലിസാന്‍ ,റഹാ.കബറടക്കം ഇന്ന് 6 മണിക്ക് ആനപ്പടി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top