HIGHLIGHTS : A young man died after being hit by a train in Tanur
താനൂര്‍: താനൂരില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു. മുക്കോല പരിയാപുരം സ്വദേശി അടീപറമ്പത്ത് വിഷ്ണുദാസിന്റെ മകന്‍ ഷിജില്‍(29)ആണ് മരിച്ചത്. മുക്കോല ഭാഗത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം.
താനൂര്‍ സി ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം തിരൂരങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക